ദുബായ് കിരീടാവകാശിയുടെ ബെൻസ് കാറിലെ അതിഥികൾ കുഞ്ഞിച്ചിറക് വിടർത്തി
First Published : 2020-09-01, 10:45:36pm -
1 മിനിറ്റ് വായന

ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മെഴ്‌സിഡസ് എസ് യു വിയുടെ ബോണറ്റിലെ 'കുഞ്ഞതിഥികള്‍' ചിറകുവിടര്‍ത്തി. ആഡംബര വാഹനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡിലെ പ്രാവിന്‍ കുഞ്ഞുങ്ങളാണ് പറന്നുതുടങ്ങിയത്.
കാറിൽ കിളിക്കൂട് ശ്രദ്ധയില്‍പ്പെട്ട ദുബായ് കിരീടാവകാശി ദിവസങ്ങളായി ഈ വാഹനം ഉപയോഗിക്കാതെ പ്രത്യേകമായി മാറ്റിയിട്ടിരിക്കുകയായിരുന്നു. മുട്ടകള്‍ വിരിഞ്ഞ വിവരം ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ ഇന്‍സ്റ്റഗ്രാം ആക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു. ജീവിതത്തിലെ ചെറിയ കാര്യങ്ങളും വലുതാണ് എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
പക്ഷിക്കുഞ്ഞുങ്ങളെ അമ്മക്കിളി താലോലിക്കുന്നതും അവ കൂട്ടില്‍ നിന്ന് പറന്നുയരുന്നതുമായ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മെഴ്‌സിഡസ് എസ് യു വിയുടെ ബോണറ്റിലെ 'കുഞ്ഞതിഥികള്‍' ചിറകുവിടര്‍ത്തി. ആഡംബര വാഹനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡിലെ പ്രാവിന്‍ കുഞ്ഞുങ്ങളാണ് പറന്നുതുടങ്ങിയത്.
കാറിൽ കിളിക്കൂട് ശ്രദ്ധയില്‍പ്പെട്ട ദുബായ് കിരീടാവകാശി ദിവസങ്ങളായി ഈ വാഹനം ഉപയോഗിക്കാതെ പ്രത്യേകമായി മാറ്റിയിട്ടിരിക്കുകയായിരുന്നു. മുട്ടകള്‍ വിരിഞ്ഞ വിവരം ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ ഇന്‍സ്റ്റഗ്രാം ആക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു. ജീവിതത്തിലെ ചെറിയ കാര്യങ്ങളും വലുതാണ് എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
പക്ഷിക്കുഞ്ഞുങ്ങളെ അമ്മക്കിളി താലോലിക്കുന്നതും അവ കൂട്ടില്‍ നിന്ന് പറന്നുയരുന്നതുമായ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
Green Reporter Desk

.jpg)
2.jpg)
4.jpg)