ഉരുൾ പൊട്ടൽ മേഖലകളിൽ ക്വാറികൾ തുറന്നു


First Published : 2018-09-07, 09:52:40am - 1 മിനിറ്റ് വായന



കോഴിക്കോട് ;ഉരുൾ പൊട്ടൽ മേഖലകളിൽ ക്വാറികൾ വീണ്ടും തുറന്നു

 

കൂടരഞ്ഞി ,കൊടിയത്തൂർ , കാരശ്ശേരി .കോടഞ്ചേരി പഞ്ചായത്തു കളിലാണ് .ഒരു കിലോമീറ്ററിനുള്ളിൽ 13 ക്വാറികൾവരെ പ്രവർത്തിച്ചിരുന്ന പ്രദേശങ്ങൾ കാരശ്ശേരിയിലുണ്ട് .പാരിസ്ഥിക പഠനം നടത്താതെയാണ് വീണ്ടും ക്വാറികൾക്ക് അനുമതി നൽകിയി രിക്കുന്നത് 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment