കുരുത്തോല കൈവേല പരിശീലീനം , സ്റ്റൈപ്പന്റോടു കൂടി .


First Published : 2023-07-12, 01:05:40pm - 1 മിനിറ്റ് വായന


സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള ആറന്മുള വാസ്തു വിദ്യാ ഗുരുകുലത്തിന്റെ നേതൃത്വത്തിൽ മൂഴിക്കുളം ശാലയിൽ 45 ദിവസത്തെ കുരുത്തോല കൈവേല പരിശീലന കളരി അധികം വൈകാതെ ആരംഭിക്കുന്നു.പ്രതിദിനം 350 രൂപ സ്റ്റെപ്പന്റ് ലഭിക്കും.പരമാവധി 20 പേർക്ക് കളരിയിൽ ചേരാൻ കഴിയും.പരിശീലനം ഓരോ ദിവസവും 3 മണിക്കൂർ വീതമായിരിക്കും.പരിശീലന സമയം.10am-1pm.

 

താല്പര്യമുള്ളവർ  9447021246

 

വാട്സപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment