കേരള മലിനീകരണ നിയന്ത്രണ ബോർഡ് ഗൗതം അദാനിയുടെ നിയന്ത്രണത്തിൽ
First Published : 2024-06-27, 11:02:27am -
1 മിനിറ്റ് വായന

കേരള മലിനീകരണ നിയന്ത്രണ ബോർഡിനെ കേരള മുഖ്യമന്ത്രിയല്ല ഗൗതം അദാനി യാണ് നിയന്ത്രിക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു വിഴിഞ്ഞം 2,3 ഘട്ടനിർമാണ വുമായി ബന്ധപ്പെട്ട് ജൂൺ19 ൽ നടന്ന പൊതു തെളിവെടുപ്പിലെ അട്ടിമറി.
അദാനി വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട നാട്ടുകാരുടെ പരാതികൾ ശേഖരിക്കേണ്ട കേരള മലിനീകരണ ബോർഡിൻ്റെ email വിലാസം ceetvm.kspcb@gmail.com എന്ന് തെറ്റായി നൽകുകയായിരുന്നു.അദാനിക്കെതിരായ പരാതികൾ ബന്ധപ്പെട്ടവർക്കു ലഭ്യമാകാതിരിക്കാൻ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തി നുള്ള വകുപ്പ് കാട്ടിയ താൽപ്പര്യത്തെ ഓർത്തു കേരളം ലജ്ജിക്കണം !
രണ്ടാം പിണറായി സർക്കാരിൻ്റെ മൂന്നാം പ്രാേഗ്രസ് കാർഡിൽ വിഴിഞ്ഞം പദ്ധതിയെ പറ്റിയുള്ള വിവരണം(No:664)തന്നെ RSS ൻ്റെ സാമ്പത്തിക പ്രധാനിയും ക്രിമിനൽ പശ്ചാത്തലം കൊണ്ട് കുപ്രസിദ്ധി നേടിയ വ്യവസായി ഗൗതം അദാനിയിലുള്ള പിണറായി സർക്കാരിൻ്റെ പ്രതീക്ഷകൾ വിവരിക്കുന്നു.വിഴിഞ്ഞം നാവായിക്കുളം റോഡും 2 .5 ലക്ഷം തൊഴിലവസരവും,10000 ഏക്കർ വിജ്ഞാന ഹബ്ബ് തുടങ്ങിയവ.
തീരദേശ ജനങ്ങളുടെ പദ്ധതിയുമായി ബന്ധപ്പെട്ട പരിഭവങ്ങ ൾ സ്വീകരിച്ച് വേണ്ട മാറ്റങ്ങൾ നടത്താനുള്ള ശ്രമങ്ങളെ അട്ടിമറിക്കേണ്ടത് അദാനി കമ്പനിയുടെ ലക്ഷ്യമാണ്.അതിന വസരമൊരുക്കാൻ കേരള സർക്കാർ നിയന്ത്രിക്കുന്ന മലിനീ കരണ നിയന്ത്രണ ബോർഡിന് മടിയും ഉണ്ടായില്ല.ഈ വിഷയം കണ്ടില്ല എന്നു നടിക്കുന്നു നമ്മുടെ നിയമസഭാസാമാജികരും.
"Wealth creators should be respected" എന്ന മോദിയുടെ AajTak ന് നൽകിയ തെരഞ്ഞെടുപ്പ് കാലത്തെ അഭിമുഖം കേരള ത്തിൽ എത്ര കാര്യക്ഷമമായിട്ടാണ് പിണറായി സർക്കാർ അദാനിക്കായി ശരിവെയ്ക്കുന്നത് !
സംസ്ഥാനത്തെ തീരങ്ങളിൽ ഏറ്റവുമധികം കടലാക്രമണ ഭീഷണി അനുഭവിക്കുന്നു തിരുവനന്തപുരം തീരം,
ജില്ലയിലെ 1.65 ലക്ഷം മത്സ്യതൊഴിലാളികൾ,
മാർക്കറ്റിൽ പ്രതിവർഷം എത്തിക്കുന്ന 3 ലക്ഷം ടണ്ണിൽ കുറയാത്ത മത്സ്യം.അതിന് പ്രതി വർഷം ലഭിക്കാവുന്ന 3000 കോടി രൂപ.
വിഴിഞ്ഞം തുറമുഖം വഴി അരലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടം.
ഇതൊന്നും മാധ്യമ മുതലാളിമാർക്ക് വിഷയമല്ല.കടലാക്രമണം രൂക്ഷമായി,ഗ്രാമങ്ങൾ ഇല്ലാതാകുന്നതും തെക്കൻ പ്രദേശ ങ്ങളിൽ കര കൂടുന്നതും വാർത്തയല്ല. മുതലപ്പൊഴി മരണ ക്കുഴിയാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് തുറമുഖ നിർമ്മാണത്തിന്റെ ഭാഗമാണ്.
78 ലധികം തൊഴിലാളികളുടെ ജീവൻ കവർന്നു.അവിടെയും മലയാള മാധ്യമ പ്രമുഖർ നിശബ്ദത തുടരുന്നു.Investive Journalism വിഴിഞ്ഞം പദ്ധതിയിൽ പ്രയാേഗിക്കാത്തത് ?
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കൊപ്പം Check-book cum Whistleblower Journalist കൾ കേരള വികസത്തിന്റെ അത്ഭുത മുഖമായി ഗൗതം അദാനിയെ അവതരിപ്പിച്ചു വരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിനെ കേരള മുഖ്യമന്ത്രിയല്ല, ഗൗതം അദാനി നിയന്ത്രിക്കുന്ന അവസ്ഥയിലെയ്ക്കു കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നു.
വിഴിഞ്ഞം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ട നിർമാണത്തിൻ്റെ Public Hearing വീണ്ടും നടത്താൻ കേരള സർക്കാർ തയ്യാറാകണം.
മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അട്ടിമറി അന്വേഷിക്കുവാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുമൊ ?
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
.jpg)
1.jpg)