കുഞ്ഞാലിപ്പാറ ക്വാറിക്കെതിരെ സമരം ചെയ്യുന്ന സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി
First Published : 2020-01-16, 06:15:20pm -
1 മിനിറ്റ് വായന

തൃശൂര്‍ : കുഞ്ഞാലിപ്പാറ അനധികൃത കരിങ്കല്‍ ക്വാറിക്കെതിരെ സമരം ചെയ്ത വനിതകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ലോറി ഡ്രൈവര്‍ക്കെതിരെ വനിത കമ്മീഷന്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി. ക്വാറി ഉടമയുടെ ലോറി ഡ്രൈവര്‍ക്കെതിരെ പരാതിയുമായി ഒരു കൂട്ടം വനിതകളാണ് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ എത്തിയത്.
മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ ആണ് ഇവര്‍ തെളിവായി സമര്‍പ്പിച്ചത്. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് വന്നാലുടന്‍ ഇതിനെതിരെ വേണ്ട നടപടികള്‍ എടുക്കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
.jpg)
1.jpg)